എൻ.പി.എസ് ട്രസ്റ്റിൽ 14 മാനേജർ ഒഴിവുകൾ

SPREAD THE WORLD

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 29

JOIN WhatsApp GROUP Click Here.!!

JOIN Telegram GROUP Click Here.!!

SUBSCRIBE YouTube Channel click here.!!

പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയുടെ കീഴിലുള്ള നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റിൽ അഞ്ച് മാനേജരുടെയും ഒമ്പത് അസിസ്റ്റൻറ് മാനേജരുടെയും ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ

 • ഒഴിവുകളുടെ എണ്ണം : 09
 • ജനറൽ-06 ,
 • ഒ.ബി.സി-02 ,
 • എസ്.സി-01

യോഗ്യത : ബിരുദാനന്തര ബിരുദം , നിയമം / എൻജിനീയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ സി.എ/ സി.എഫ്.എ/ സി.എസ്/ സി.ഡബ്ലു.എ.

തസ്‌തികയുടെ പേര് : മാനേജർ (ജനറൽ)

 • ഒഴിവുകളുടെ എണ്ണം : 04
 • ജനറൽ-03 ,
 • ഒ.ബി.സി-01

യോഗ്യത : ബിരുദാനന്തര ബിരുദം , നിയമം/ എൻജിനീയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ സി.എ/ സി.എഫ്.എ/ സി.എസ് / സി.ഡബ്ലു.എ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മാനേജർ (ഐ.ടി)

 • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-01)

യോഗ്യത : ബിരുദവും കംപ്യൂട്ടറിലോ ഐ.ടി.യിലോ ബിരുദാനന്തര ബിരുദവും / എൻജിനീയറിങ് ബിരുദം / എം.സി.എ , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

 • പ്രായപരിധി : 30 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

ഓൺലൈൻ പരീക്ഷകളുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാകും നിയമനം.

ആദ്യഘട്ട പരീക്ഷയ്ക്ക് തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ടാകും.

പരീക്ഷാപരിശീലനവും എൻ.പി.എസ് ട്രസ്റ്റ് നൽകും.

വിശദവിവരങ്ങൾ www.npstrust.org.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

അപേക്ഷാഫീസ് : 1000 രൂപ.

വനിതകൾ , എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 29.

Important Links
Official NotificationClick Here
Apply OnlineClick Here
More DetailsClick Here

SPREAD THE WORLD
 •  
  1
  Share
 •  
 •  
 •  
 •  
 •  
 •  
 • 1
 •  

Comments are closed.